Tuesday, September 29, 2009

കുട്ടിച്ചാത്തന്‍ ജൂനിയര്‍ ആഗയാ

പത്തൊന്‍പതേ ഒന്‍പതേ രണ്ടായിരത്തി ഒന്‍പതോടു കൂടി കുട്ടിച്ചാത്തനു വീട്ടിലെ കുട്ടി പദവി കൈമോശം വന്ന വിവരം സസന്തോഷം അറിയിക്കുന്നു. ഒരാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം അമ്മയേം കുഞ്ഞിച്ചാത്തനേം വീട്ടിലെത്തിച്ച്‌ ചാത്തന്‍ പിന്നേം തിരിച്ചെത്തിയിരിക്കുന്നു.

ഓടോ ജൂനിയര്‍ കുട്ടിച്ചാത്തനു പേരുകള്‍ ക്ഷണിക്കുന്നു.

7 comments:

കുട്ടിച്ചാത്തന്‍ said...

ജൂനിയര്‍ കുട്ടിച്ചാത്തനു പേരുകള്‍ ക്ഷണിക്കുന്നു.

അരവിന്ദ് :: aravind said...

ഹാപ്പി ന്യൂസ്! അഭിനന്ദനങ്ങള്‍!

ചാത്തന്റെ മകനല്ലേ? ചേതന്‍ എന്നായാലാ? :-)

ഉഗാണ്ട രണ്ടാമന്‍ said...

അഭിനന്ദനങ്ങള്‍!!!

abhi said...

Congrats :)

krish | കൃഷ് said...

കങ്കാരു’ലേഷന്‍സ്!!! അങ്ങനെ ചാത്തനും സീനിയറായി.

പേരോ...
ലുട്ടാപ്പി, ഡിങ്കന്‍, ചിന്നച്ചാത്തന്‍, ചാത്തന്‍സണ്‍, ചാത്തന്‍‌കുട്ടി, ക്യൂട്ട്‌ചാത്തന്‍..ഇതുപോല്ഉള്ളതാണോ ഉദ്ദേശിച്ചത്?

Anil cheleri kumaran said...

അഭിനന്ദനങ്ങള്‍!
അഭിനന്ദനങ്ങള്‍!
അഭിനന്ദനങ്ങള്‍!

nandakumar said...

അഭിനന്ദനങ്ങള്‍..അഭിനന്ദനങ്ങള്‍...പിന്നേയും പിന്നേയും അഭിനന്ദനങ്ങള്‍ :)‌