പത്തൊന്‍പതേ ഒന്‍പതേ രണ്ടായിരത്തി ഒന്പതോടു കൂടി കുട്ടിച്ചാത്തനു വീട്ടിലെ കുട്ടി പദവി കൈമോശം വന്ന വിവരം സസന്തോഷം അറിയിക്കുന്നു. ഒരാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം അമ്മയേം കുഞ്ഞിച്ചാത്തനേം വീട്ടിലെത്തിച്ച് ചാത്തന് പിന്നേം തിരിച്ചെത്തിയിരിക്കുന്നു.
ഓടോ ജൂനിയര്‍ കുട്ടിച്ചാത്തനു പേരുകള്‍ ക്ഷണിക്കുന്നു.
Subscribe to:
Post Comments (Atom)
7 comments:
ജൂനിയര്‍ കുട്ടിച്ചാത്തനു പേരുകള്‍ ക്ഷണിക്കുന്നു.
ഹാപ്പി ന്യൂസ്! അഭിനന്ദനങ്ങള്‍!
ചാത്തന്റെ മകനല്ലേ? ചേതന്‍ എന്നായാലാ? :-)
അഭിനന്ദനങ്ങള്‍!!!
Congrats :)
കങ്കാരു’ലേഷന്‍സ്!!! അങ്ങനെ ചാത്തനും സീനിയറായി.
പേരോ...
ലുട്ടാപ്പി, ഡിങ്കന്, ചിന്നച്ചാത്തന്, ചാത്തന്സണ്, ചാത്തന്‍കുട്ടി, ക്യൂട്ട്ചാത്തന്..ഇതുപോല്ഉള്ളതാണോ ഉദ്ദേശിച്ചത്?
അഭിനന്ദനങ്ങള്‍!
അഭിനന്ദനങ്ങള്‍!
അഭിനന്ദനങ്ങള്‍!
അഭിനന്ദനങ്ങള്‍..അഭിനന്ദനങ്ങള്‍...പിന്നേയും പിന്നേയും അഭിനന്ദനങ്ങള്‍ :)
Post a Comment